മുംബൈക്ക് നന്ദി പ്രവാഹവുമായി യുവി ആരാധകർ | Oneindia Malayalam
2018-12-19 80 Dailymotion
Fans Thank Mumbai Indians For Roping in Yuvraj Singh<br />ഐ.പി.എല്‍ താരലേലത്തില്‍ ആദ്യ ഖട്ടങ്ങളില്‍ ആരും വാങ്ങാതെ പോയെങ്കിലും അവസാനം അടിസ്ഥാന വിലയായ ഒരു കോടിക്ക് യുവരാജ് സിങിനെ വാങ്ങിയ മുംബൈ ഇന്ത്യന്‍സിന് നന്ദി അര്‍പ്പിച്ച് ക്രിക്കറ്റ് ആരാധകര്‍.